മൂവാറ്റുപുഴ: നീലൂർ കളപ്പുരയ്ക്കൽ സുമതിഅമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ സംയോഗിത, പരേതയായ മധുവാണി, ശാലിനി, സൗമിനി. മരുമക്കൾ: പരേതനായ ഭാസ്കരൻപിള്ള, വിജയൻ, രവികുമാർ.