എരൂർ: കൊളവേലിപാടത്ത് പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: ബാബു, സജിനി, പ്രദീപൻ, സ്വാമിനാഥൻ. മരുമക്കൾ: സരള, സോമൻ, സുജാത.