പള്ളുരുത്തി: എസ്.എം.സ്റ്റുഡിയോ ഉടമ സർവ്വോത്തമ കമ്മത്തിന്റെ ഭാര്യ മഞ്ജുള എസ്. കമ്മത്ത് നിര്യാതയായി. മകൻ: ജിത്തു എസ്.കമ്മത്ത്. മരുമകൾ: സൂര്യ നാരായണൻ.