തേവര: മട്ടമ്മൽ എം.എൻ.ശിവദാസൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്, ശ്രീജ. മരുമകൻ: ശ്രീജിത്ത്.