വല്ലാർപാടം: കൊച്ചുകളത്തിൽ പരേതനായ സുപ്രന്റെ മകൻ കെ.എസ്. ജയേന്ദ്രൻ (56 - കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ടിഗാന, ഹിഗ്വിറ്റ.