അങ്കമാലി: പീച്ചാനിക്കാട് പഴവൂർ മഠം പുത്തൻവീട്ടിൽ പരേതനായ ചന്ദ്രകലാധരൻ നായരുടെ ഭാര്യ ലീലാമ്മാൾ (82) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ (ബി.പി.സി.എൽ, അമ്പലമുകൾ), ഹരീന്ദ്രൻ (ഖത്തർ), ഇന്ദുമതി, സുമാദേവി. മരുമക്കൾ: അനിത, സീമ, വസന്തകുമാർ (കെ.എസ്.ആർ.ടി.സി), ശ്രീകുമാർ (കേരള പൊലീസ് ).