മുടക്കില്ലാതെ... ട്രാക്കിലൂടെ വിറകുമയി നടന്ന് നീങ്ങുന്നയാൾ. ദേശീയ പണിമുടക്കിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ സംയുക്ത സമരസമിതി പ്രവർത്തകർ ട്രെയിനുകൾ തടഞ്ഞിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച