കുലശേഖരമംഗലം: തണ്ടാപ്പിള്ളിച്ചിറയിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (98) നിര്യാതയായി. മക്കൾ: ശാന്തകുമാരി, രാധാമനോഹരൻ, ഗിരിജാ നാഥൻ, വൽസലകുമാരി, ലളിതകുമാരി, വിജയകുമാർ. മരുമക്കൾ: പരേതനായ രവിദാസ്, ശാന്ത, ത്രേസ്യ, പരേതനായ പുരുഷോത്തമൻ, ശിവൻപിള്ള, രമ.