കരുമാല്ലൂർ: മനയ്ക്കപ്പടി കോവയ്ക്കാപ്പറമ്പ് വീട്ടിൽ ചന്ദ്രൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആലങ്ങാട് പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗോപി, സരോജിനി.