പറവൂർ: പെരുവാരം ഞാറക്കാട്ടു റോഡിൽ ഞാറക്കാട്ടു ആശയിൽ എൻ.കെ.സത്യനാഥൻ പിള്ള (മണി - 90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ വസുമതിദേവി. മകൾ: സ്മിത (ആശ). മരുമകൻ: സജീവ് കുമാർ.