മരട്: മണ്ണൂർ റോഡ് കാർത്തിക വീട്ടിൽ കെ.പൊന്നമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: രാജിന, ഷൈൻ കുമാർ. മരുമക്കൾ : രത്നകുമാരി, ഷൈജ