വൈക്കം: ചെമ്മനത്തുകര മനുനിവാസിൽ പി. മണി (റിട്ട. ചാർജ്മാൻ, നേവൽബേസ്, കൊച്ചി) നിര്യാതനായി. ഭാര്യ: ഡോ. പ്രസന്നകുമാരി (റിട്ട. കേരള ഹോമിയോ സർവീസസ്). മകൻ: മനുപ്രതാപ്. മരുമകൾ: റെക്സമി.