കാലടി: തറനിലം ഗോവിന്ദന്റെ മകൻ സുബ്രഹ്മണ്യൻ (66 - റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഷൈല (സംസ്കൃത യൂണിവേഴ്സിറ്റി, കാലടി). മക്കൾ: അഞ്ജലി, അഖിൽ. മരുമകൻ: അനീഷ് (ഒമാൻ)