ആയത്തുംപടി: ഐമുറി ആട്ടുകാരൻ വീട്ടിൽ പൗലോസിന്റെ ഭാര്യ ത്രേസ്യ (67) നിര്യാതയായി. മക്കൾ: സിസ്റ്റർ ടെസ്ലിൻ (എഫ്.സി. കോൺവെന്റ്, കറുകുറ്റി), ബെന്നി (എൻജിനീയർ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ), സിനി (അദ്ധ്യാപിക, കാലടി പ്ലാന്റേഷൻ സ്കൂൾ). മരുമക്കൾ: ഡേവിസ് (സബ് എൻജിനീയർ, കെ.എസ്.ഇ.ബി ഓഫീസ്, ചൊവ്വര), ഡോ. മേഴ്സി തോമസ് (അദ്ധ്യാപിക, കാഡിനൽ ഹയർസെക്കൻഡറി സ്കൂൾ, തൃക്കാക്കര).