കുറുപ്പംപടി: മുടക്കുഴ - ആനകല്ല് എടക്കര പരേതനായ പത്രോസിന്റെ ഭാര്യ ഏലമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുറുപ്പംപടി വി. മർത്തമറിയം കത്തീഡ്രലിൽ. മക്കൾ: പൗലോസ് (കോൺട്രാക്ടർ), വർഗീസ്, ജോയി (റബ്ബർ ബോർഡ്, കോട്ടയം), ശോശാമ്മ, പരേതയായ മേരി. മരുമക്കൾ: എൽസി (മുടക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പർ), ജൂഡി, ഷാന്റി, പൗലോസ്, പരേതനായ വർക്കി.