മൂവാറ്റുപുഴ: പടിഞ്ഞാറേക്കൂറ്റ് കാനറബാങ്ക് റിട്ട. മാനേജർ പരേതനായ പി.എം. ദേവസ്യയുടെ ഭാര്യ റോസമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: അഗസ്റ്റിൻ (കെ.എസ്.എഫ്.ഇ., കോലഞ്ചേരി), റാണി, രാജു, ഗീത (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), പ്രിൻസ് (ഓസ്ട്രേലിയ). മരുമക്കൾ: ജോസഫ് (സെന്റ് വിൻസന്റ് സ്കൂൾ, പാലാ), ജോമോൻ (ബി.എ.ആർ.എൽ., മൂവാറ്റുപുഴ), പ്രീതി, ഷൈനി (സേക്രട്ട് ഹാർട്ട്, ആയവന), ദീപ്തി (ഓസ്ട്രേലിയ).