നെടുമ്പാശ്ശേരി: മേക്കാട് ആനപ്പാറ പൈനാടത്ത് വീട്ടിൽ ബാബു വർഗീസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. അമ്മ: പരേതയായ മറിയാമ്മ. സഹോദരങ്ങൾ: ഫാ.വർഗീസ് പൈനാടത്ത് (സഹ വികാരി, സെന്റ് മേരീസ് യാക്കോബായ ചർച്ച്, പള്ളിക്കര), ഏല്യാമ്മ, ബിൻസി, ബേബി, സാജു, ജെസ്സി, ഏല്യാസ്.