കോതമംഗലം: പരീക്കണ്ണി പുള്ളിച്ചാലിൽ അലിയാർ (73 - കേരളകൗമുദി പരീക്കണ്ണി ഏജന്റ്) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസീമ, സുഹറ, ഷെറിന, റഷീദ. മരുമക്കൾ: മൂസ, യൂസഫ്, വീനസ്, മൻസില.