കരുമാല്ലൂർ: തട്ടാംപടി വടക്കേ വീട്ടിൽ വി.എൻ. വിജയൻ (69 - റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ജില്ലാ സഹകരണ ബാങ്ക്, എറണാകുളം) നിര്യാതനായി. ഭാര്യ: രമാദേവി (റിട്ട. സഹകരണവകുപ്പ്). മക്കൾ: മിഥുൻ, ശരത്.