രായമംഗലം: വാരപ്പെട്ടി ശ്രീരാഗത്തിൽ രാഘവൻ നായർ (77 - റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അംബിക, ബിന്ദു. മരുമക്കൾ: മുരളീധരൻ (പഞ്ചായത്ത് മെമ്പർ, രാജു (ബിസിനസ്).