പറവൂർ: ചേന്ദമംഗലം നാരായണ മന്ദിരത്തിൽ പാലിയത്ത് കെ. ദിനേശ് (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: രോഹിത്ത്, രേണുക.