എറണാകുളം ടൗൺ ഹാളിൽ നടന്ന കെ.ജി.ഒ.യു. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടി ഹൈബി ഈഡൻ എം.എൽ.എ, കെ. ബാബു എന്നിവരുമായി സൗഹൃദം പങ്കുവയ്ക്കുന്നു