പെരുമ്പാവൂർ: സൈനികനും ട്രാവൻകൂർ റയോൺസ് റിട്ട. ഉദ്യോഗസ്ഥനുമായ പെരുമ്പാവൂർ ഒന്നാം മൈൽ കിഴക്കേകാട്ടിൽ കെ.കെ. ജോർജ് (97) നിര്യാതനായി. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്കാരം ഇന്ന് 3 ന് ബഥേൽ സുലോക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: കെ.ജി. രാജൻ, റോയ് (റിട്ട. ട്രാവൻകൂർ റയോൺസ്) റെജി (അബുദാബി), ലിസി (റിട്ട. ഹെഡ്മിസ്ട്രസ്), സൂസൻ (ഷാർജ). മരുമക്കൾ: ടോളി, ഗ്രേസി, ആൻഡി, പരേതനായ കോശി ഡാനിയൽ, ജേക്കബ് കെ. ഏല്യാസ്.