മുടിക്കൽ: വഞ്ചിനാട് തേനൂരാൻ വീട്ടിൽ പരേതനായ വേലുക്കുട്ടന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം ഇന്ന് 1 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: സദാനന്ദൻ, രാജേശ്വരി. മരുമക്കൾ: പുഷ്പ സദാനന്ദൻ, ശിവൻ.