പിറവം: മുളക്കുളം വടക്കേക്കര കാവനാൽ കെ.ജെ. ജോസഫ് (ഏപ്പ് - 58) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2ന് പിറവം ക്നാനായ കത്തോലിക്കാ ഫൊറോനാ (കൊച്ചുപള്ളി) സെമിത്തേരിയിൽ.