കോതമംഗലം: അയ്യങ്കാവ് അത്തിപ്പിള്ളിൽ രാധാകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിയമ്മ(റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ്. കോഴിപ്പിള്ളി). മക്കൾ: സബീന (സെക്രട്ടറി, മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക്), അനി (അധ്യാപിക, മാണിക്യമംഗലം എൻഎസ്.എസ്. എച്ച്.എസ്.). മരുമക്കൾ: സുരേഷ്കുമാർ (റിട്ട. അസി. ഡയറക്ടർ, നാഷണൽ സേവിംഗ്സ് സ്കീം), അജിത്കുമാർ (ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ, കൊല്ലം)