എളമക്കര: ലൈവ് ലൈൻ കമ്പനി റിട്ട.മാർക്കറ്റിംഗ് മാനേജർ കുട്ടനാട് പേരണ്ടൂർ പട്ടത്ത്പറമ്പ് ലെയ്ൻ, നെടുങ്ങാട് തോമസ് എൻ.സി (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ടോണി (റിയാദ്), നോബി. മരുമക്കൾ: സിമി, ഷിബി.