ആലുവ: പെരുമാനൂർ മക്കാർ ലൈനിൽ ആലുവ പുത്തൻപുരയിൽ ഇ.എ.അബ്ദുൽ അസീസ് (87) നിര്യാതനായി. മക്കൾ: മീന, മിനി, നിനു (ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം മുൻ അംഗം, മുൻ കുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: പരേതനായ അബ്ദുൽ സലാം (ബാങ്ക് ഓഫ് ഇന്ത്യ മുൻ മാനേജർ), വി.എ.ഷംസുദ്ദീൻ (സി.പി.ഐ ആലുവ നിയോജക മണ്ഡലം സെക്രട്ടറി, കാംകോ മുൻ ഉദ്യോഗസ്ഥൻ), അഡ്വ.വി.എം.കുട്ടിമൂസ.