mvpa-379
കടുംപിടി എസ്.എന്‍.ഡി.പി. ഗുരുചൈതന്യ കുടുബ യൂണീറ്റിന്റെ വാർഷികാഘോഷം കാലാമ്പൂർ ശാഖാ സെക്രട്ടറി ഇ.എം.മണി ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കാലാമ്പൂർ ശാഖയിലെ കടുംപിടി ഗുരുചൈതന്യ കുടുംബയൂണിറ്റ് വാർഷികാഘോഷം ശാഖാ സെക്രട്ടറി ഇ.എം.മ ണി ഉദ്ഘാടനം ചെയ്തു. ഗോപിനാഥ്, എ.പി. അനിൽകുമാർ, ബിജു മാധവൻ, വി.കെ .ജോഷി, എ. ഗോപി അമ്പലത്തിങ്കൽ, പുഷ്പാംഗദൻ, സജിനി ശിവദാസ്, ടി.വി. വാസുദേവൻ എന്നിവർ സംസാരിച്ചു.