dr-p-k-ravindran-89

കളമശേരി: എച്ച്.എം.ടി. കോളനി മറ്റേക്കാട് ശ്രീനികേതനിൽ മങ്ങാട് ഡോ. പി.കെ. രവീന്ദ്രൻ (89 - റിട്ട. സിവിൽ സർജൻ, തിരുവനന്തപുരം) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കെ. രോഹിണി (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയേറ്റ്). മകൾ: മഞ്ജുള.