പള്ളുരുത്തി: അത്തിപ്പൊഴി പുളിന്തറ സേവ്യർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് സാന്തോം പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഡിസ്നി, ഡിസീമ. മരുമക്കൾ: ക്ലോറ്റിൽഡ, അലക്സ്.