പറവൂർ: ബി.ജെ.പി. പറവൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റും കിഴക്കേപ്രം എൻ.എസ്.എസ്. കരയോഗം ഭരണസമിതി അംഗവുമായ കിഴക്കേപ്രം വിരാട് - പുത്തൻപുര റോഡ് മണമത്തറ വീട്ടിൽ ദിവാകരൻ നായർ (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ദിനേശ്ബാബു, രാജീവ്, വനജാദേവി. മരുമക്കൾ: വത്സല, സതീദേവി, മുരളി.