പിറവം: മുളക്കുളം വടക്കേക്കര കാവനാൽ കെ.ജെ. ജോസഫ് (ഏപ്പ് - 58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം ഹോളി കിംഗ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: സൗമ്യ, സാനു, സൈന. മരുമക്കൾ: ടോമി, സിജോ.