പെരുമ്പാവൂർ: പാണിയേലി വീട്ടിമോൾ പുത്തൻകുടി പരേതനായ ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, പത്രോസ്, ഗ്രേസി, ആനി, ലൂസി. മരുമക്കൾ: മേരി, ചിന്നമ്മ, ജോസഫ്, മത്തായി, പരേതനായ പത്രോസ്.