മൂവാറ്റുപുഴ: പെരുമ്പല്ലൂർ ചേരുങ്ങത്തടത്തിൽ പൗലോസിന്റെ മകൻ ബോബി സി.പി. (ഏദൻ - 44) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 11 ന് മാറാടി കുരുക്കുന്നപുരം വിശുദ്ധ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: റിൻസി. മകൻ: എയ്ഡൻ. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങൾ: ബിനു, ബിന്ദു, ബിബി.