കോതമംഗലം: രാമല്ലൂർ തെക്കേക്കര പരേതനായ ഇട്ടൂപ്പിന്റെ ഭാര്യ ചെറുച്ചിക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: റോസക്കുട്ടി, ജോസഫ്, പൗലോസ്, തോമസ്, അഡ്വ. ടി.ഇ. വർക്കി, പരേതരായ ചാക്കോ, ചെറുച്ചുക്കുട്ടി, അന്നക്കുട്ടി, അബ്രാഹം. മരുമക്കൾ: അന്നക്കുട്ടി, ചിന്നമ്മ, മേരി, ഫിലോമിന, ലിസി, പരേതരായ വർക്കി, പീറ്റർ, കുര്യൻ, ലൂസി.