കൊച്ചി : ചേന്ദമംഗലം പറപ്പുവീട്ടിൽ പത്മാനായർ (80) കടവന്ത്ര സ്വപ്നിൽ അപ്പാർട്ട്മെന്റിൽ നിര്യാതയായി. ഭർത്താവ് : പരേതനായ പറവൂർ മടത്തിൽക്കാട്ട് കെ.പി.എസ്. നായർ. മക്കൾ : പരേതനായ സുനിൽനായർ, സോബിനായർ (യു.എസ്.എ.). മരുമകൻ : സജീവ് പാലിയത്ത് (യു.എസ്.എ.). സംസ്കാരം 17 ന് (വ്യാഴം) രാവിലെ 10.30 ന് രവിപുരം ശ്മശാനത്തിൽ. സഹോദരങ്ങൾ : സി.പി. ശങ്കരൻകുട്ടി, സി.പി.ബി. മേനോൻ, രാധ ഗോവിന്ദൻകുട്ടി, രമ ഹേമചന്ദ്രൻ.