ആരക്കുന്നം: എടയ്ക്കാട്ടുവയൽ പറക്കുളങ്ങരയിൽ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുലോചന, ഇന്ദിര, ചന്ദ്രൻ, ശശി. മരുമക്കൾ: പുരുഷോത്തമൻ, മോഹനൻ, സുഗത, അജിത.