വളയൻചിറങ്ങര: ശ്രീനിവാസിൽ എ. പത്മനാഭൻ നായർ (84) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: രമ, ഉഷ, സുജാത, ശ്രീലത. മരുമക്കൾ: ടി.പി. സുരേന്ദ്രൻ, ജി. സുരേന്ദ്രൻ, പരേതനായ സോമസുന്ദരൻ നായർ.