കടവന്ത്ര: ചെറുപറമ്പത്ത് പരേതനായ രാമൻകുട്ടി മേനോന്റെ ഭാര്യ കോണത്ത് വീട്ടിൽ ലീല (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് രവിപുരം പൊതുശ്മശാനത്തിൽ. മകൾ: മിനി. മരുമകൻ: ശ്രീകൃഷ്ണൻ.