മൂവാറ്റുപുഴ: ഈസ്റ്റ് കടാതി മനയ്ക്കക്കുടി വീട്ടിൽ പി. ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: റെജി, ജിതേഷ്. മരുമക്കൾ: രേണുക.