കണ്ടനാട്: പള്ളിത്തോട് മലയിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മണി, ദിവാകരൻ, ശാരദ. മരുമക്കൾ: പരേതനായ തങ്കച്ചൻ, സിന്ധു, ശശി.