കൊച്ചി: ചിറ്റൂർ റോഡിലെ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് വക ഡോ. നർമ്മദാ ദയാനന്ദ കമ്മത്ത് വൃദ്ധ സദനത്തിലെ സുശീല റാവു (94) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മീകാന്ത റാവു, വിശ്വനാഥ റാവു, വിഷ്ണുദാസ റാവു, കമലാക്ഷ്ക റാവു, പരേതരായ ജഗന്നാഥ റാവു, കൃഷ്ണറാവു, ഇന്ദുബാല, ശാന്തി, ഇന്ദിര, അനിത.