തൃപ്പൂണിത്തുറ: പുതിയകാവ് കല്ലാത്ത് വീട്ടിൽ ശിവരാമമേനോൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കല്ലാത്ത് തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, രാജശ്രീ, ഗിരിജ. മരുമക്കൾ: അനിൽ, സായ്കൃഷ്ണ, ജയകൃഷ്ണൻ.