കരുമാല്ലൂർ: മനയ്ക്കപ്പടി കാരുചിറ ഉഷസ്സിൽ പരേതനായ കുമാരൻനായരുടെ ഭാര്യ പത്മിനിഅമ്മ (അമ്മിണി - 84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീനാഥ്, ഉഷ, മിനി, പരേതരായ അശോകൻ, പത്മകുമാർ, രാജേഷ്. മരുമക്കൾ: ഷീല, വിദ്യ, ഗോപകുമാർ, പരേതനായ രവീന്ദ്രൻ.