നെടുമ്പാശ്ശേരി: തെറ്റാലി പുന്നക്കാട് വീട്ടിൽ കുഞ്ഞുകുട്ടൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മകൻ: ബാബു. മരുമകൾ: ധന്യ.