പഴന്തോട്ടം: അമ്പലമേട് ഫാക്ട് റിട്ട. ഉദ്യോഗസ്ഥൻ മേലേത്ത് എം.പി. വർഗീസ് (തമ്പി-74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അല്ലി. മക്കൾ: വിപിൻ, വിനു (ഇരുവരും കുവൈറ്റ്). മരുമക്കൾ: പ്രീതി, ജൂലിൻ (ഇരുവരും കുവൈറ്റ്).