കാലടി: മലയാറ്റൂർ തോട്ടുവ കവല പരേതനായ എൻ.കെ. കോമര് തമ്പാന്റെ ഭാര്യ ഭാർഗവിഅമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുമതി, കുമാരി, രാധാകൃഷ്ണൻ (നാസ്, കാലടി). മരുമക്കൾ: വിജയ, പി. ഗംഗാധരൻ, ബാലസുന്ദരം, പത്മാവതി.