കൊച്ചി: ചെറളായി ടി.ഡി. ക്ഷേത്രത്തിന് പടിഞ്ഞാറ് എൻ. ബാലകൃഷ്ണ പൈ (77) നിര്യാതനായി. ഭാര്യ: രമാ ബി. പൈ. മക്കൾ: രാജ്കുമാർ ബി. പൈ, പ്രദീപ്കമാർ ബി. പൈ, വിജയ ബി. പൈ, രേഖ ബി. പൈ. മരുമക്കൾ: രഞ്ചിത ആർ. പൈ, ജയപ്രഭ ബി. പൈ, ഉദയകുമാർ കമ്മത്ത്, ശങ്കർ മണി.