പറവൂർ: കരിവേലി (ഇളമനപറമ്പ്) വീട്ടിൽ കെ.കെ. ഗോപാലപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: നളിനിക്കുട്ടിഅമ്മ. മക്കൾ: ദേവി, സുജ, ജയ, നാരായണൻ നായർ, വിജയകുമാർ. മരുമക്കൾ: ശശിധരൻ, സത്യപ്രകാശ്, വേണുഗോപാൽ, കല്പന, സ്വപ്ന.